|
3378 | 3378 | "STR_DONATE":"Ахвяраваць", |
3379 | 3379 | "STR_4KN_UNSUPPORTED":"Зараз Ventoy не падтрымлівае ўласныя прылады 4K.", |
3380 | 3380 |
|
| 3381 | + "STRXXX":"" |
| 3382 | + }, |
| 3383 | + { |
| 3384 | + "name":"Malayalam (മലയാളം)", |
| 3385 | + "FontFamily":"Courier New", |
| 3386 | + "FontSize":16, |
| 3387 | + "Author":"SIDDHARTH K P", |
| 3388 | + |
| 3389 | + "STR_ERROR":"പിശക്", |
| 3390 | + "STR_WARNING":"മുന്നറിയിപ്പ്", |
| 3391 | + "STR_INFO":"വിവരം", |
| 3392 | + "STR_INCORRECT_DIR":"ദയവായി ശരിയായ ഡയറക്ടറിയിൽ പ്രവർത്തിപ്പിക്കുക!", |
| 3393 | + "STR_INCORRECT_TREE_DIR":"എന്നെ ഇവിടെ പ്രവർത്തിപ്പിക്കരുത്, ദയവായി ഇൻസ്റ്റാളേഷൻ പാക്കേജ് ഡൗൺലോഡ് ചെയ്ത് അവിടെ പ്രവർത്തിപ്പിക്കുക.", |
| 3394 | + "STR_DEVICE":"ഉപകരണം", |
| 3395 | + "STR_LOCAL_VER":"പാക്കേജിലെ വെൻ്റോയ്", |
| 3396 | + "STR_DISK_VER":"ഉപകരണത്തിലെ വെൻ്റോയ്", |
| 3397 | + "STR_STATUS":"നില - തയ്യാറാണ്", |
| 3398 | + "STR_INSTALL":"ഇൻസ്റ്റാൾ ചെയ്യുക", |
| 3399 | + "STR_UPDATE":"അപ്ഡേറ്റ് ചെയ്യുക", |
| 3400 | + "STR_UPDATE_TIP":"അപ്‌ഡേറ്റ് പ്രവർത്തനം സുരക്ഷിതമാണ്, ISO ഫയലുകൾ മാറ്റമില്ലാതെ തുടരും.#@തുടരട്ടേ?", |
| 3401 | + "STR_INSTALL_TIP":"ഡിസ്ക് ഫോർമാറ്റ് ചെയ്യപ്പെടും, എല്ലാ ഡാറ്റയും നഷ്‌ടപ്പെടും.#@തുടരട്ടേ?", |
| 3402 | + "STR_INSTALL_TIP2":"ഡിസ്ക് ഫോർമാറ്റ് ചെയ്യപ്പെടും, എല്ലാ ഡാറ്റയും നഷ്‌ടപ്പെടും.#@തുടരട്ടേ? (ഒന്നുകൂടി ഉറപ്പിക്കുക)", |
| 3403 | + "STR_INSTALL_SUCCESS":"അഭിനന്ദനങ്ങൾ!#@വെൻ്റോയ് ഉപകരണത്തിൽ വിജയകരമായി ഇൻസ്റ്റാൾ ചെയ്തു.", |
| 3404 | + "STR_INSTALL_FAILED":"ഇൻസ്റ്റാളേഷൻ സമയത്ത് ഒരു പിശക് സംഭവിച്ചു. നിങ്ങൾക്ക് യുഎസ്ബി ഉപകരണം വീണ്ടും ഘടിപ്പിച്ച് വീണ്ടും ശ്രമിക്കാവുന്നതാണ്. വിവരങ്ങൾക്കായി log.txt പരിശോധിക്കുക.", |
| 3405 | + "STR_UPDATE_SUCCESS":"അഭിനന്ദനങ്ങൾ!#@വെൻ്റോയ് ഉപകരണത്തിൽ വിജയകരമായി അപ്ഡേറ്റ് ചെയ്തു.", |
| 3406 | + "STR_UPDATE_FAILED":"അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഒരു പിശക് സംഭവിച്ചു. നിങ്ങൾക്ക് യുഎസ്ബി ഉപകരണം വീണ്ടും ഘടിപ്പിച്ച് വീണ്ടും ശ്രമിക്കാവുന്നതാണ്. വിവരങ്ങൾക്കായി log.txt പരിശോധിക്കുക.", |
| 3407 | + "STR_WAIT_PROCESS":"ഒരു പ്രവർത്തനം പുരോഗമിക്കുന്നു, ദയവായി കാത്തിരിക്കുക...", |
| 3408 | + "STR_MENU_OPTION":"ഓപ്ഷനുകൾ", |
| 3409 | + "STR_MENU_SECURE_BOOT":"സുരക്ഷിത ബൂട്ട് പിന്തുണ", |
| 3410 | + "STR_MENU_PART_CFG":"പാർട്ടീഷൻ കോൺഫിഗറേഷൻ", |
| 3411 | + "STR_BTN_OK":"ശരി", |
| 3412 | + "STR_BTN_CANCEL":"റദ്ദാക്കുക", |
| 3413 | + "STR_PRESERVE_SPACE":"ഡിസ്കിൻ്റെ അവസാനം കുറച്ച് സ്ഥലം ഒഴിച്ചിടുക", |
| 3414 | + "STR_SPACE_VAL_INVALID":"സംവരണം ചെയ്ത സ്ഥലത്തിന് അസാധുവായ മൂല്യം", |
| 3415 | + "STR_MENU_CLEAR":"വെൻ്റോയ് നീക്കംചെയ്യുക", |
| 3416 | + "STR_CLEAR_SUCCESS":"ഉപകരണത്തിൽ നിന്ന് വെൻ്റോയ് വിജയകരമായി നീക്കംചെയ്‌തു.", |
| 3417 | + "STR_CLEAR_FAILED":"ഡിസ്കിൽ നിന്ന് വെൻ്റോയ് നീക്കം ചെയ്യുമ്പോൾ ഒരു പിശക് സംഭവിച്ചു. നിങ്ങൾക്ക് യുഎസ്ബി ഉപകരണം വീണ്ടും ഘടിപ്പിച്ച് വീണ്ടും ശ്രമിക്കാവുന്നതാണ്. വിവരങ്ങൾക്കായി log.txt പരിശോധിക്കുക.", |
| 3418 | + "STR_MENU_PART_STYLE":"പാർട്ടീഷൻ രീതി", |
| 3419 | + "STR_DISK_2TB_MBR_ERROR":"2TB-യിൽ കൂടുതൽ വലുപ്പമുള്ള ഡിസ്കിനായി ദയവായി GPT തിരഞ്ഞെടുക്കുക", |
| 3420 | + "STR_SHOW_ALL_DEV":"എല്ലാ ഉപകരണങ്ങളും കാണിക്കുക", |
| 3421 | + "STR_PART_ALIGN_4KB":"പാർട്ടീഷനുകൾ 4KB ഉപയോഗിച്ച് വിന്യസിക്കുക", |
| 3422 | + "STR_WEB_COMMUNICATION_ERR":"ആശയവിനിമയ പിശക്:", |
| 3423 | + "STR_WEB_REMOTE_ABNORMAL":"ആശയവിനിമയ പിശക്: റിമോട്ട് തകരാറ്", |
| 3424 | + "STR_WEB_REQUEST_TIMEOUT":"ആശയവിനിമയ പിശക്: അഭ്യർത്ഥനയുടെ സമയം കഴിഞ്ഞു", |
| 3425 | + "STR_WEB_SERVICE_UNAVAILABLE":"ആശയവിനിമയ പിശക്: സേവനം ലഭ്യമല്ല", |
| 3426 | + "STR_WEB_TOKEN_MISMATCH":"ഡെമൺ നില അപ്‌ഡേറ്റ് ചെയ്‌തു, ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക.", |
| 3427 | + "STR_WEB_SERVICE_BUSY":"സേവനം തിരക്കിലാണ്, ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക.", |
| 3428 | + "STR_MENU_VTSI_CREATE":"VTSI ഫയൽ സൃഷ്‌ടിക്കുക", |
| 3429 | + "STR_VTSI_CREATE_TIP":"ഇത് ഇത്തവണ ഉപകരണത്തിലേക്ക് എഴുതുകയില്ല, ഒരു VTSI ഫയൽ മാത്രം സൃഷ്ടിക്കും#@തുടരട്ടേ?", |
| 3430 | + "STR_VTSI_CREATE_SUCCESS":"VTSI ഫയൽ വിജയകരമായി സൃഷ്ടിച്ചു!#@വെൻ്റോയ് ഇൻസ്റ്റാളേഷൻ പൂർത്തിയാക്കുന്നതിന് നിങ്ങൾക്ക് Rufus(3.15+) ഉപയോഗിച്ച് ഇത് ഉപകരണത്തിലേക്ക് എഴുതാം.", |
| 3431 | + "STR_VTSI_CREATE_FAILED":"VTSI ഫയൽ നിർമ്മാണം പരാജയപ്പെട്ടു.", |
| 3432 | + "STR_MENU_PART_RESIZE":"ഡാറ്റാ നഷ്ടപ്പെടാതെയുള്ള ഇൻസ്റ്റാളേഷൻ", |
| 3433 | + "STR_PART_RESIZE_TIP":"സാധ്യമെങ്കിൽ, ഡാറ്റാ നഷ്ടപ്പെടാതെയുള്ള ഇൻസ്റ്റാളേഷൻ വെൻ്റോയ് ശ്രമിക്കും. #@തുടരട്ടേ?", |
| 3434 | + "STR_PART_RESIZE_SUCCESS":"അഭിനന്ദനങ്ങൾ!#@വെൻ്റോയ് ഡാറ്റാ നഷ്ടപ്പെടാതെയുള്ള ഇൻസ്റ്റാളേഷൻ വിജയകരമായി പൂർത്തിയാക്കി.", |
| 3435 | + "STR_PART_RESIZE_FAILED":"ഡാറ്റാ നഷ്ടപ്പെടാതെയുള്ള ഇൻസ്റ്റാളേഷൻ പരാജയപ്പെട്ടു, വിശദാംശങ്ങൾക്കായി log.txt പരിശോധിക്കുക.", |
| 3436 | + "STR_PART_RESIZE_UNSUPPORTED":"ചില വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ വെൻ്റോയ് ഡാറ്റാ നഷ്ടപ്പെടാതെയുള്ള ഇൻസ്റ്റാളേഷൻ നിർത്തി. വിശദാംശങ്ങൾക്കായി log.txt പരിശോധിക്കുക.", |
| 3437 | + "STR_INSTALL_YES_TIP1":"മുന്നറിയിപ്പ്: ഡാറ്റ നഷ്ടപ്പെടും!", |
| 3438 | + "STR_INSTALL_YES_TIP2":"അപ്‌ഗ്രേഡിന് പകരം ഒരു പുതിയ ഇൻസ്റ്റാളേഷൻ നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നതിന് ദയവായി താഴെയുള്ള ടെക്സ്റ്റ് ബോക്സിൽ YES എന്ന് നൽകുക.", |
| 3439 | + "STR_PART_VENTOY_FS":"വെൻ്റോയ് പാർട്ടീഷനായുള്ള ഫയൽ സിസ്റ്റം", |
| 3440 | + "STR_PART_FS":"ഫയൽ സിസ്റ്റം", |
| 3441 | + "STR_PART_CLUSTER":"ക്ലസ്റ്റർ വലുപ്പം", |
| 3442 | + "STR_PART_CLUSTER_DEFAULT":"സിസ്റ്റം ഡിഫോൾട്ട് മൂല്യം", |
| 3443 | + "STR_DONATE":"സംഭാവന ചെയ്യുക", |
| 3444 | + "STR_4KN_UNSUPPORTED":"നിലവിൽ വെൻ്റോയ് 4K നേറ്റീവ് ഉപകരണങ്ങളെ പിന്തുണയ്ക്കുന്നില്ല.", |
| 3445 | + |
3381 | 3446 | "STRXXX":"" |
3382 | 3447 | } |
3383 | 3448 | ] |
0 commit comments